Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Junior Hockey World Cup

വെ​​ങ്ക​​ലം നേ​​ടാ​​ന്‍ ഇ​​ന്ത്യ

ചെ​​ന്നൈ: 2025 എ​​ഫ്‌​​ഐ​​എ​​ച്ച് പു​​രു​​ഷ ജൂ​​ണി​​യ​​ര്‍ ഹോ​​ക്കി ലോ​​ക​​ക​​പ്പി​​ല്‍ വെ​​ങ്ക​​ല മെ​​ഡ​​ല്‍ സ്വ​​പ്‌​​ന​​വു​​മാ​​യി പി.​​ആ​​ര്‍. ശ്രീ​​ജേ​​ഷ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ടീം ​​ഇ​​ന്നി​​റ​​ങ്ങും.

മൂ​​ന്നാം സ്ഥാ​​ന പോ​​രാ​​ട്ട​​ത്തി​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ചാന്പ്യനെ നി​​ശ്ച​​യി​​ക്കു​​ന്ന ജ​​ര്‍​മ​​നി x സ്‌​​പെ​​യി​​ന്‍ പോ​​രാ​​ട്ടം രാ​​ത്രി എ​​ട്ടി​​ന് ന​​ട​​ക്കും.

ജ​​ര്‍​മ​​നി എ​​ട്ടാം കി​​രീ​​ട​​ത്തി​​നാ​​യാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. ക​​ന്നി ലോ​​ക​​ക​​പ്പാ​​ണ് സ്‌​​പെ​​യി​​നി​​ന്‍റെ ല​​ക്ഷ്യം.

Latest News

Corehub Up